INVESTIGATIONബാലഭാസ്കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന് ചോദ്യം ചെയ്തു; അതോടെ ബാലുവിന്റെ അച്ഛനെ ഇറക്കി വിട്ടു; പിന്നീട് ലക്ഷ്മിയെ ഞങ്ങളാരും കണ്ടിട്ടില്ല; വാഹനാപകടമുണ്ടാക്കി സ്വര്‍ണ്ണം പൊട്ടിക്കുന്നതില്‍ അര്ജുന് വിരുത്; പൂന്തോട്ടത്തെ കുടുംബ ബന്ധം ബാലുവിനെ ചതിച്ചോ? വില്ലന്‍ വിഷ്ണു സോമസുന്ദരമോ?മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 9:16 PM IST